Top Storiesതൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് 'ക്ലീന്‍ ചിറ്റ്'; പഴി മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്! എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ എഴുതിയ തിരക്കഥയോ? അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനെന്ന് ആരോപിച്ച സിപിഐ അംഗീകരിക്കുമോ? റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് മുരളീധരന്; യു.ഡി.എഫ് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 6:49 PM IST